Grab the below Malayalam Biology GK. It will be help for your general knowledge and will be help for your up comingq competitive exams like LDC, LGS, University Assistant and more.
We are publishing 62 important Biology expected questions and answers. it will be help for your upcoming competitive exams.
GK In Biology
- മദ്യം ബാധിക്കുന്ന തലച്ചോറിലെ ഭാഗം – സെറിബെല്ലം
- വേദന സംഹാരികൾ പ്രവർത്തിക്കുന്ന തലച്ചോറിലെ ഭാഗം – തലാമസ്
- ഹൃദയസ്പന്ദനം, ശ്വസനം തുടങ്ങിയ അനൈച്ഛിക പ്രവർത്തനങ്ങളെ നിയന്ത്രിക്കുന്ന തലച്ചോറിലെ ഭാഗം – മെഡലാ ഒബ്ലോംഗേറ്റ
- അനൈച്ഛിക പ്രവർത്തനങ്ങളെ നിയന്ത്രിക്കുന്ന തലച്ചോറിലെ ഭാഗം – മെഡലാ ഒബ്ലോംഗേറ്റ
- ചുമ, തുമ്മൽ, ഛർദി തുടങ്ങിയവയെ നിയന്ത്രിക്കുന്ന തലച്ചോറിലെ ഭാഗം – മെഡലാ ഒബ്ലോംഗേറ്റ
- സെറിബ്രത്തിൻറെ തൊട്ടു താഴെയായി കാണുന്ന തലച്ചോറിലെ ഭാഗം – തലാമസ്ത
- ലച്ചോറിനെ കുറിച്ചുള്ള പഠനം – ഫ്രിനോളജി
- തലയോട്ടിയെ കുറിച്ചുള്ള പഠനം – ക്രേനിയോളജി
- തലച്ചോറിനെ സംരക്ഷിക്കുന്ന അസ്ഥി പേടകം – കപാലം (ക്രേനിയം)
- തലയോട്ടിയുടെ കട്ടിയുള്ള ചർമ്മം – സ്കാൽപ്പ്
- തലച്ചോറ്, സുഷുമ്ന എന്നിവയെ പൊതിഞ്ഞുകാണുന്ന സ്തരം – മെനിഞ്ചസ്
- മസ്തിഷ്കത്തെ സംരക്ഷിക്കുന്ന ദ്രവം – സെറിബ്രോസ്‌പൈനൽ ദ്രവം
- മസ്തിഷ്കത്തിൻറെ ഭാരം – 1400 ഗ്രാം
- ശരീരോഷ്മാവ് നിയന്ത്രിക്കുന്ന തലച്ചോറിലെ ഭാഗം – ഹൈപ്പോതലാമസ്മ
- സ്തിഷ്കത്തിലെ ഏറ്റവും വലിയ ഭാഗം – സെറിബ്രം
- ബുദ്ധി, ചിന്ത, ഭാവന, വിവേചനം, ഓർമ്മ, ബോധം എന്നിവയുമായി ബന്ധപ്പെട്ട തലച്ചോറിലെ ഭാഗം – സെറിബ്രം
- ജ്ഞാനേന്ദ്രിയങ്ങളുമായി ബന്ധപ്പെട്ട തലച്ചോറിലെ ഭാഗം – സെറിബ്രം
- ലിറ്റിൽ ബ്രെയിൻ എന്നറിയപ്പെടുന്ന തലച്ചോറിലെ ഭാഗം – സെറിബെല്ലം
- ശരീര തുലനാവസ്ഥ നിലനിർത്തുന്ന തലച്ചോറിലെ ഭാഗം – സെറിബെല്ലം
- പേശി പ്രവർത്തനങ്ങളെ ഏകോപിപ്പിക്കുന്ന തലച്ചോറിലെ ഭാഗം – സെറിബെല്ലം
- മസ്തിഷ്ക്കത്തിലെ സ്തരപാളിയായ മെനിഞ്ചസിനുണ്ടാകുന്ന അണുബാധ – മെനിഞ്ചൈറ്റിസ്മു
- മുഖങ്ങളെ തിരിച്ചറിയാൻ സാധിക്കാത്ത രോഗാവസ്ഥ – പ്രോസോഫിമോസിയ
- അക്ഷരങ്ങളെ തിരിച്ചറിയാൻ സാധിക്കാത്ത രോഗാവസ്ഥ – ഡെസ്‌ലേഷ്യ
- മസ്തിഷ്ക്കത്തിലേക്ക് രക്തം വിതരണം ചെയ്യുന്ന ധമനികളിൽ രക്തം കട്ടപിടിക്കുന്ന രോഗാവസ്ഥ – സെറിബ്രൽ ത്രോംബോസിസ്മ
- സ്തിഷ്ക്കത്തിലേക്കുള്ള രക്തക്കുഴലുകൾ പൊട്ടുന്നതിൻറെ ഫലമായുണ്ടാകുന്ന രക്തപ്രവാഹം – സെറിബ്രൽ ഹെമറേജ്
- ശരീരത്തിന് മൊത്തമായോ ഭാഗികമായോ ചലനശേഷി നഷ്ടപ്പെടുന്ന അവസ്ഥ – പരാലിസിസ് (തളർവാതം)
- ന്യൂറോണുകളുടെ നാശം സംഭവിക്കുന്ന മൂലം പേശീ പ്രവർത്തനങ്ങളെ ഏകോപിപ്പിക്കാൻ സാധിക്കാത്ത അവസ്ഥ – പാർക്കിൻസൺ
- തലച്ചോറിലെ ന്യൂറോണുകളുടെ നാശം സംഭവിക്കുന്ന അസാധാരണമായ ഓർമ്മക്കുറവ് – അൽഷിമേഴ്‌സ്
- നാഡി വ്യവസ്ഥയുടെ തകരാറുകൾ കണ്ടുപിടിക്കുന്ന മാർഗങ്ങൾ – CT സ്കാൻ, MRI സ്കാൻ, EEG
- CT സ്കാൻ – കമ്പ്യൂട്ടറൈസ്ഡ് റ്റോമോഗ്രാഫിക് സ്കാൻ
- MRI സ്കാൻ – മാഗ്നറ്റിക് റെസൊണൻസ് ഇമേജിങ്
- EEG – ഇലക്ട്രോ എൻസഫലോ ഗ്രാം
- ഹൃദയത്തെയും രോഗങ്ങളെയും കുറിച്ചുള്ള പഠനം – കാർഡിയോളജി
- ഇന്ത്യയിൽ ഹൃദയം മാറ്റിവെക്കൽ ശസ്ത്രക്രിയ ആദ്യമായി നടത്തിയത് – ഡോ വേണുഗോപാൽ (1994 ആഗസ്ത് 3, AIIMS, ഡൽഹി)
- കേരളത്തിൽ ഹൃദയം മാറ്റിവെക്കൽ ശസ്ത്രക്രിയ ആദ്യമായി നടത്തിയത് – ഡോ ജോസ് ചാക്കോ പെരിയപുറം (2003 മെയ് 13)
- കേരളത്തിൽ ഹൃദയം മാറ്റിവെക്കൽ ശസ്ത്രക്രിയ ആദ്യമായി നടത്തിയ ആശുപത്രി – മെഡിക്കൽ ട്രസ്റ്റ്, എറണാകുളം
- ദേശീയ ഹൃദയശസ്ത്രക്രിയ ദിനം – ആഗസ്റ്റ് 3
- ലോക ഹൃദയ ദിനം – സെപ്റ്റംബർ 26
- ഹൃദയവാൽവ് നിർമ്മിക്കാനുപയോഗിക്കുന്ന പ്ലാസ്റ്റിക്ക് – ടഫ്‌ലോൺ
- വിശപ്പ്, ദാഹം, ലൈംഗികാസക്തി എന്നിവ നിയന്ത്രിക്കുന്ന തലച്ചോറിലെ ഭാഗം – ഹൈപ്പോതലാമസ്
- ശരീരത്തിലെ ജലത്തിൻറെ അളവ് നിയന്ത്രിക്കുന്ന തലച്ചോറിലെ ഭാഗം – ഹൈപ്പോതലാമസ്
- ഹൈപ്പോതലാമസ് പുറപ്പെടുവിക്കുന്ന ഹോർമോണുകൾ – വാസോപ്രസിൻ, ഓക്സിടോസിൻ
- പ്രസവ പ്രക്രിയയിൽ നിർണ്ണായക പങ്ക് വഹിക്കുന്ന ഹോർമോൺ – ഓക്സിടോസിൻ
- തലച്ചോറിൻറെ ഇടത്-വലത് ഭാഗങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്ന നാഡി കല – കോർപ്പസ് കളോസം
- റിഫ്ളക്സ് പ്രവർത്തനങ്ങളെ നിയന്ത്രിക്കുന്നത് – സുഷുമ്ന
- സുഷുമ്ന സ്ഥിതി ചെയ്യുന്ന നട്ടെല്ലിലെ ഭാഗം – ന്യൂറൽ കനാൽ
- സുഷുമ്നയുമായി ബന്ധപ്പെട്ട തലച്ചോറിലെ ഭാഗം – മെഡുല ഒബ്ലാംഗേറ്റ
- മനുഷ്യ ഹൃദയത്തിൻറെ അറകളുടെ എണ്ണം – നാല്
- ഹൃദയത്തിൻറെ ഹൃദയം എന്നറിയപ്പെടുന്നത് – പേസ് മേക്കർ (SA നോഡ്)
- അർബുദം ബാധിക്കാത്ത അവയവം – ഹൃദയം
- സ്റ്റെതസ്കോപ്പ് കണ്ടുപിടിച്ചതാര് – റെനേ ലെനക്ക്
- ഹൃദയം മാറ്റിവെക്കൽ ശസ്ത്രക്രിയ ആദ്യമായി നടത്തിയത് – ക്രിസ്ത്യൻ ബർണാഡ് (1967 ഡിസംബർ 3, സൗത്ത് ആഫ്രിക്ക)
- ആദ്യത്തെ കൃത്രിമ ഹൃദയം – ജാർവിക്ക് 7
- ഏറ്റവും വലിയ തലച്ചോർ ഉള്ള ജീവി – സ്പേം വെയ്ൽ
- കരയിലെ ഏറ്റവും വലിയ തലച്ചോർ ഉള്ള ജീവി – ആന
- നാഡീ വ്യവസ്ഥയുടെ അടിസ്ഥാന ഘടകം – ന്യൂറോൺ (നാഡി കോശം)
- ന്യൂറോണിൻറെ നീണ്ട തന്തു – ആക്സോൺ
- ആക്സോണിന്റെ ആവരണം – മയലിൻ ഉറ
- മനുഷ്യ ഹൃദയത്തിൻറെ ഏകദേശ ഭാരം – 300 ഗ്രാം
- ഹൃദയത്തെ പൊതിഞ്ഞുള്ള ഇരട്ട സ്തരം – പെരികാർഡിയം
- പ്രായപൂർത്തിയായ ഒരു മനുഷ്യൻറെ ശരാശരി ഹൃദയസ്പന്ദന നിരക്ക് – മിനുട്ടിൽ 72 തവണ
- ശിശുക്കളുടെ ശരാശരി ഹൃദയസ്പന്ദന നിരക്ക് – മിനുട്ടിൽ 200 തവണ
We hope you will help this GK and please don’t forget join our telegram group for attending more activities related with Kerala Psc.
Please report if you have found any error in question and answer to [email protected]
Searchable Keywords: GK Malayalam, Daily GK, Kerala Psc, Kerala Psc Gk, Pscbullet, Psc Bullet, Malayalam Online Notes, Online Gk, malayalam gk questions, malayalam gk questions and answers, malayalam gk question and answer, malayalam gk, gk in Malayalam, malayalam gk questions and answers pdf.