Grab the below Malayalam GK. It will be help for your general knowledge and will be help for your up coming competitive exams like LDC, LGS, University Assistant and more.
We are publishing 100 important go on daily wise and you can see it under Daily GK pages.
Daily Malayalam GK – Part 4 ( 301 to 400)
301. ജർമനിയിൽ സുഭാഷ് ചന്ദ്രബോസ് അറിയപ്പെട്ടിരുന്നത് ഏത് പേരിലായിരുന്നു – ഒർലാണ്ട് മസാട്ട
302. പുതിയ സംസ്ഥാനങ്ങളുടെ രൂപീകരണം പ്രതിപാദിക്കുന്ന ഭരണഘടനാ അനുച്ഛേദം ഏതാണ് – ആർട്ടിക്കിൾ 3
303. ഔഷധസസ്യങ്ങളുടെ മാതാവ് എന്നറിയപ്പെടുന്ന ചെടി ഏതാണ് – തുളസി
304. ബാങ്കിങ് ഓംബുഡ്സ്മാൻ നിലവിൽ വന്നത് ഏത് വർഷമാണ് – 2006
305. ഇന്ത്യയിൽ ചീഫ് ഇലക്ഷൻ കമ്മീഷണർ ആയ ആദ്യ വനിത ആരായിരുന്നു . – വി എസ് രമാദേവി
306. വത്തിക്കാനിലെ ഔദ്യോഗിക ഭാഷ ഏതാണ് – ലാറ്റിൻ
307. ബൽവന്ത് റായ് മേത്ത കമ്മീഷൻ എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു – പഞ്ചായത്തീരാജ്
308. പ്രസംഗകലയുടെ പിതാവ് എന്നറിയപ്പെടുന്നത് ആരെ – ഡയസ് തനീസ്
309. റേഡിയോ ആക്റ്റിവിറ്റി അളക്കാൻ ഉപയോഗിക്കുന്ന ഉപകരണം ഏതാണ് – ഗീഗർ മുള്ളർ കൗണ്ടർ
310. ഇന്ത്യയിലെ ഏറ്റവും വലിയ എണ്ണ ശുദ്ധീകരണശാല ഏതാണ് – ജാംനഗർ ഗുജറാത്ത്
311. ഇന്ത്യയിലെ ഏറ്റവും പഴയ മുനിസിപ്പൽ കോർപറേഷൻ ഏതാണ് – ചെന്നെ
312. ഇന്ത്യയിലെ സാമ്രാജ്യശിൽപ്പികൾ എന്നറിയപ്പെടുന്ന രാജവംശം ഏതാണ് – നന്ദവംശം
313. പുരാതന കാലത്തു ചേരളം ദ്വീപ് എന്നറിയപ്പെട്ടിരുന്ന സ്ഥലം ഏത് – ശ്രീലങ്ക
315. ഗുപ്തകാലത്തു ജീവിച്ചിരുന്ന ഭാരതീയ ജ്യോതിശാസ്ത്രജ്ഞൻ ആരായിരുന്നു – ആര്യഭട്ട
316. അമേരിക്കയിൽ അടിമത്തം നിർത്തലാക്കിയ പ്രസിഡണ്ട് ആരായിരുന്നു – എബ്രഹാം ലിങ്കൺ
317. ചൈനയിലെ പ്രാചീന മതമായ താവോയിസത്തിന്റെ സ്ഥാപകൻ ആരായിരുന്നു – ലാവോത്സ
318. ആധുനിക കാലത്തെ മഹാത്ഭുതം എന്ന് ഗാന്ധിജി വിശേഷിപ്പിച്ചത് എന്തിനെയായിരുന്നു – ക്ഷേത്രപ്രവേശന വിളംബരം
319. ഗാന്ധിജി അവതാരിപ്പിച്ച അടിസ്ഥാന വിദ്യാഭ്യാസ പദ്ധതിയുടെ പേരെന്തായിരുന്നു – വാർധാ പദ്ധതി
320. ശക്തിയുള്ള കാന്തം നിർമിക്കാൻ ഉപയോഗിക്കുന്ന ലോഹസങ്കരം ഏതാണ് – അൽനിക്കോ
321. ചെമ്പ് പത്രങ്ങളിൽ രൂപപ്പെടുന്ന ക്ലാവിന്റെ രാസനാമം എന്താണ് – ബേസിക് കോപ്പർ കാർബണേറ്റ്
322. എക്സ് റേ കിരണം കടന്നുപോകാത്ത ലോഹം ഏതാണ് – ലെഡ്
323. ശബ്ദ തീവ്രത നിർണയിക്കുന്നതിനുള്ള യൂണിറ്റ് ഏതാണ് – ഡെസിബെൽ
323. പിച്ച് ബ്ലെൻഡ് എന്നത് ഏത് മൂലകത്തിന്റെ അയിരാണ് – യുറേനിയം
324. ഹരിതവിപ്ലവം ആരംഭിച്ചത് ഏത് രാജ്യത്തായിരുന്നു – മെക്സിക്കോ
325. ലിറ്റിൽ കോർപ്പറൽ എന്നറിയപ്പെട്ടിരുന്നത് ആരായിരുന്നു – നെപ്പോളിയൻ
326. യഹൂദരുടെ വിശുദ്ധ ഗ്രന്ഥം ഏതാണ് – തോറ
327. തുഗ്ലക് വംശം സ്ഥാപിച്ചത് ആരായിരുന്നു – ഗിയാസുദ്ദിൻ തുഗ്ലക്
328. വിക്രമശില സ്ഥാപിച്ചത് ആരായിരുന്നു – ധർമപാലൻ
329. ചോളവംശം സ്ഥാപിച്ചത് ആരായിരുന്നു – വിജയലയൻ
330. നളന്ദ സർവകലാശാല സ്ഥാപിച്ചത് ആരായിരുന്നു – കുമാരഗുപ്തൻ
331. ചാലൂക്യവംശം സ്ഥാപിച്ചത് ആരായിരുന്നു – ജയസിംഹൻ
332. രണ്ടാം തറൈൻ യുദ്ധം നടന്നത് ഏത് വർഷമായിരുന്നു – 1192
333. ഒന്നാം തറൈൻ യുദ്ധം നടന്നത് ഏത് വർഷമായിരുന്നു – 1191
334. അലഹബാദ് ശാസനം രചിച്ചത് ആരായിരുന്നു – ഹരിസേനൻ
335. ഉപനിഷത്തുകൾ ഏത് ഭാഷയിലാണ് രചിച്ചിട്ടുള്ളത് – സംസ്കൃതം
336. ശിലായുഗത്തിലെ ജനങ്ങൾ ആദ്യമായി ഇണക്കി വളർത്തിയ മൃഗം ഏതായിരുന്നു – നായ
337. സിന്ധു നദീതടസംസ്കാരകാലത്തെ പ്രധാന തുറമുഖം ഏതായിരുന്നു – ലോത്തൽ (ഗുജറാത്ത്)
338. കേരള സ്കോട്ട് എന്നറിയപ്പെടുന്ന സാഹിത്യകാരൻ ആരാണ് – സി വി രാമൻപിള്ള
339. പ്രക്യതി ഗായകൻ എന്ന് വിശേഷിപ്പിക്കപ്പെടുന്ന കവി ആരാണ് – ജി ശങ്കരക്കുറുപ്പ്
340. സഞ്ചാരസാഹിത്യകാരൻ എന്നറിയപ്പെട്ടിരുന്ന മലയാള എഴുത്തുകാരൻ ആരാണ് – എസ് കെ പൊറ്റെക്കാട്ട്
341. രാമചരിതം പാട്ടുകൃതി രചിച്ചത് ആരായിരുന്നു – ചീരാമകവി
342. മലയാളത്തിലെ ഏറ്റവും പ്രാചീനമായ പാട്ടുകൃതി ഏതാണ് – രാമചരിതം
343. പ്രകൃതിദത്തമായ റബ്ബറിൽ അടങ്ങിയിരിക്കുന്ന പദാർത്ഥം ഏതാണ് – ഐസോപ്രീൻ
344. റഫ്രിജറേറ്ററുകളിൽ താപനില നിയന്ത്രിക്കുന്ന ഭാഗം ഏതാണ് – തെർമോസ്റ്റാറ്റ്
345. ലോഗരിതം കണ്ടുപിടിച്ചത് ആരായിരുന്നു – ജോൺ നേപ്പിയർ
346. പെൻഡുലം ക്ളോക്ക് കണ്ടുപിടിച്ചത് ആരായിരുന്നു – ക്രിസ്ത്യൻ ഹൈജൻസ്
347. യുറാനസ് ഗ്രഹം കണ്ടുപിടിച്ചത് ആരായിരുന്നു – വില്യം ഹെർഷൽ
348. ഇന്ത്യ ആദ്യ ആണവ പരീക്ഷണം നടത്തിയത് ഏത് വർഷമായിരുന്നു – 1974
349. തേനിന്റെ ശുദ്ധത പരിശോധിക്കാൻ ചെയ്യുന്ന ടെസ്റ്റ് ഏതാണ് – അനിലിൻ ക്ളോറൈഡ് ടെസ്റ്റ്
350. വീൽസ് രോഗം എന്നറിയപ്പെടുന്നത് ഏത് രോഗമാണ് – എലിപ്പനി
351. മന്ത് രോഗം പരത്തുന്നത് ഏത് ഇനം കൊതുകുകളാണ് – മാൻസോണിയ
352. മലമ്പനി രോഗം പരത്തുന്നത് ഏത് ഇനം കൊതുകുകളാണ് – അനോഫിലിസ് സ്റ്റീഫൻസി
353. ഡെങ്കിപ്പനി പരത്തുന്നത് ഏത് ഇനം കൊതുകുകളാണ് ഈഡിസ് – ഈജിപ്ത്
354. കുടിവെള്ളം ശുദ്ധീകരിക്കാൻ ഉപയോഗിക്കുന്ന വാതകം ഏതാണ് – ക്ളോറിൻ
355. പെൻസിൽ ലെഡ് നിർമിക്കാൻ ഉപയോഗിക്കുന്ന കാർബൺ രൂപം ഏതാണ് – ഗ്രാഫൈറ്റ്
356. കണ്ണിന്റെ കോർണിയ മാറ്റിവെക്കുന്ന ശാസ്ത്രിയക്രിയയുടെ പേരെന്ത് – കെരാറ്റോപ്ലാസ്റ്റി
357. കണ്ണിനുള്ളിൽ ആസാദാരണ മർദം ഉണ്ടാകുന്ന അവസ്ഥ ഏത് പേരിൽ അറിയപ്പെടുന്നു – ഗ്ലോക്കോമ
358. ചെർണോബിൽ ആണവ ദുരന്തം നടന്നത് ഏത് വർഷമായിരുന്നു – 1986
359. ഹോമിയോ ചികിത്സാ സമ്പ്രദായത്തിന്റെ ഉപജ്ഞാതാവ് ആരാണ് – സാമുവൽ ഹാനിമാൻ
360. അമിത മദ്യപാനാസക്തിക്കു പറയുന്ന പേരെന്താണ് – ഡിസോമാനിയ
361. ആപേക്ഷികതാ സിദ്ധാന്തത്തിന്റെ ഉപജ്ഞാതാവ് ആരാണ് – ആൽബർട്ട് ഐൻസ്റ്റീൻ
362. മർദ്ദത്തിന്റെ യൂണിറ്റ് ഏതാണ് – പാസ് കൽ
363. ഇൻഫ്രാ റെഡ് കിരണങ്ങളുടെ സാന്നിധ്യം കണ്ടുപിടിക്കാൻ ഉപയോഗിക്കുന്ന ഉപകരണം ഏതാണ് – ബോലോമീറ്റർ
364. ശ്വാസകോശത്തിന്റെ ശേഷി അളക്കാൻ ഉപയോഗിക്കുന്ന ഉപകരണം ഏതാണ് – പൈറോമീറ്റർ
365. ഭാവിയുടെ ഇന്ധനം എന്ന് വിളിക്കുന്നത് ഏതിനെയാണ് – ഹീലിയം
366. ആണവദുരന്തം ഉണ്ടായാൽ അവിടെയുള്ള ജനങ്ങൾക്ക് കഴിക്കാൻ നൽകുന്ന ഗുളിക ഏതാണ് – പൊട്ടാസിയ അയഡൈഡ്
367. കൊഴുപ്പുകളിൽ അടങ്ങിയിരിക്കുന്ന ആസിഡ് ഏതാണ് – സ്റ്റീയറിക് ആസിഡ്
368. ഇടിമിന്നലിൽ വൈദ്യുതി ഉണ്ടെന്നു കണ്ടുപിടിച്ച ശാസ്ത്രജ്ഞൻ ആരാണ് – ബെഞ്ചമിൻ ഫ്രാങ്ക്ളിൻ
369. ഇൻസുലിനിൽ അടങ്ങിയിരിക്കുന്ന ലോഹം ഏതാണ് – സിങ്ക്
370. പയ്യോളി എക്സ്പ്രസ്സ് എന്നറിയപ്പെടുന്ന ഇന്ത്യൻ കായിക താരം ആര് – പിടി ഉഷ
371. ഇന്ത്യക്ക് ആദ്യമായി ഹോക്കി ഒളിമ്പിക്സ് സ്വർണം ലഭിച്ചത് ഏത് വർഷമാണ് – 1928
372. നോക്ക് ഔട്ട് എന്ന പദം ഏത് കായിക ഇനവുമായി ബന്ധപ്പെട്ടിരിക്കുന്നു – ബോക്സിങ്
373. സ്പോർട്സിലെ ഓസ്കാർ എന്നറിയപ്പെടുന്ന അവാർഡ് ഏതാണ് – ലോറസ് അവാർഡ്
374. സ്പെയിനിന്റെ ദേശീയ കായിക വിനോദം ഏതാണ് – കാളപ്പോര്
375. നെഹ്റു ട്രോഫി വള്ളം കളി നടക്കുന്നത് ഏത് കായലിലാണ് – പുന്നമട കായൽ
376. വിറ്റാമിനുകൾ കണ്ടുപിടിച്ചത് ആരാണ് – കാസിമർ ഫങ്ക്
377. ഹിപ്നോട്ടെസ് ചെയ്യാൻ ഉപയോഗിക്കുന്ന ആസിഡ് ഏതാണ് – ബാർബിക്യൂറിക് ആസിഡ്
378. മുഴുവൻ പ്രപഞ്ചവും എന്റെ ജന്മനാടാണ് എന്നത് ആരുടെ വാക്കുകളാണ് – കൽപ്പന ചൗള
379. ഗൺ കോട്ടൺ എന്നറിയപ്പെടുന്ന പദാർത്ഥം ഏതാണ് – സെല്ലുലോസ് നൈട്രേറ്റ്
380. തൈറോക്സിൻ ഹോർമോൺ അളവ് കുറയുന്നത് കാരണം മുതിർന്ന ഉണ്ടാകുന്ന രോഗം ഏതാണ് – മിക്സ് സിഡിമ
381. സ്വർണം ലയിക്കുന്ന ലായനി ഏതാണ് – അക്വറീജിയ
382. മനുഷ്യനിലെ അടിയന്തിര ഹോർമോൺ എന്നറിയപ്പെടുന്ന ഹോർമോൺ ഏതാണ് – അഡ്രിനാലിൻ
383. തൈറോക്സിൻ ഹോർമോൺ അളവ് കുറയുന്നത് കാരണം കുട്ടികളിൽ ഉണ്ടാകുന്ന രോഗം ഏതാണ് – കട്ടിനിസം
384. ന്യൂട്രോണുകൾ കണ്ടുപിടിച്ചത് ആരാണ് – ജെയിംസ് ചാഡിക്
385. ഹോൺ സിൽവർ എന്നറിയപ്പെടുന്ന രാസവസ്തു ഏതാണ് – സിൽവർ ക്ളോറൈഡ്
386. ഇലക്ട്രോണുകളെ കണ്ടുപിടിച്ചത് ആരായിരുന്നു – ജെ ജെ തോംസൺ
387. ഇന്ത്യൻ സാറ്റലൈറ്റ് കൺട്രോളിന്റെ ആസ്ഥാനം എവിടെയാണ് – ഹാസൻ (കർണാടകം)
388. നക്ഷത്രങ്ങളുടെ ദൂരം അളക്കാൻ ഉപയോഗിക്കുന്ന യൂണിറ്റ് ഏതാണ് –
389. ഒരു ഹോഴ്സ് പവർ എന്നത് എത്ര വാട്ട്സ് ആണ് – 746 വാട്ട്സ്
390. ന്യൂക്ലിയർ ഫിഷൻ കണ്ടുപിടിച്ച ശാസ്ത്രജ്ഞൻ ആര് – ഓട്ടോഹാൻ
391. ലെൻസിന്റെ പവർ അളക്കാനുപയോഗിക്കുന്ന യൂണിറ്റ് ഏതാണ് – ഡയോപ്റ്റർ
392. ഓസ്കാർ പുരസ്കാരം ഏത് ലോഹത്തിലാണ് നിർമിച്ചിരിക്കുന്നത് – ബ്രിറ്റാനിയം
393. കാലാവസ്ഥയുടെ മണ്ഡലം എന്നറിയപ്പെടുന്ന അന്തരീക്ഷപാളി ഏതാണ് – ട്രോപോസ്ഫിയർ
394. ഹാലിയുടെ വാൽ നക്ഷത്രം എത്ര വർഷത്തിലൊരിക്കലാണ് പ്രത്യക്ഷപ്പെടുന്നത് – 76 വർഷം
395. ഓസോൺ പാളി സ്ഥിതി ചെയ്യുന്നത് ഏത് അന്തരീക്ഷ പാളിയിലാണ് – സ്ട്രാറ്റോസ്ഫിയർ
396. ആദ്യ വനിതാ ബഹിരാകാശ വിനോദ സഞ്ചാരി ആര് – അനോഷെ അൻസാരി
397. ഇന്ത്യൻ ഫുടബോളിന്റെ മെക്ക എന്നറിയപ്പെടുന്ന സ്ഥലം ഏതാണ് – കൊൽക്കത്ത
398. ചൈനാ മാൻ എന്ന പദം ഏത് കായിക ഇനവുമായി ബന്ധപ്പെട്ടിരിക്കുന്നു – ക്രിക്കറ്റ്
399. കോമ്മൺ വെല്ത് ഗെയിംസ് തുടങ്ങിയത് ഏത് വർഷമാണ് – 1930
400. എവറസ്റ്റ് കീഴടക്കിയ ആദ്യ മലയാളി ആരായിരുന്നു – സി ബാലകൃഷ്ണൻ
We hope you will help this GK and please don’t forget join our telegram group for attending more activities related with Kerala Psc.
Please report if you have found any error in question and answer to [email protected]
Searchable Keywords: GK Malayalam, Daily GK, Kerala Psc, Kerala Psc Gk, Pscbullet, Psc Bullet, Malayalam Online Notes, Online Gk.