Here’s the top Literature questions and their answers in Malayalam PDF based on the topic Literature. We previously posted some questions about Chemistry and you can check that Study Materials.
This post contains Literature Kerala PSC questions on the topic Literature and it will be helpful for the preparation of upcoming LDC and other examinations.
Literature | സാഹിത്യം
1.’ലോകത്തിലെ പ്രാചീന സാഹിത്യം’ എന്നറിയപ്പെടുന്നത്?
- ഗ്രീക്ക് സാഹിത്യം
2.’ഗ്രീക്ക് സാഹിത്യം’ അറിയപ്പെടുന്നത്?
- ഹെലനിക് സംസ്കാരം
3.ഗ്രീക്ക് സാഹിത്യത്തിലെ ഇതിഹാസങ്ങൾ?
- ഇലിയഡ്, ഒഡിസ്സീ
4.ഗ്രീക്ക് ഇതിഹാസങ്ങൾ രചിച്ചത്?
- ഹോമർ
5.മഹാന്മാരായ ഗ്രീക്ക് നാടക കൃത്തുക്കൾ?
- സോഫോക്ലിസ്, യുറിപഡസ്, അരിസ്റ്റോഫെയൻസ്, ആക്കിലസ്
6.ഗ്രീക്കിലെ അറിയപ്പെടുന്ന വാക്മി?
- ഡെമേസ്തനീസ്
7.’ഗ്രീക്ക് തത്വചിന്തകർ’ എന്നറിയപ്പെടുന്നവർ?
- സോക്രട്ടീസ്, പ്ലേറ്റോ, അരിസ്റ്റോട്ടിൽ
8. അലക്സാണ്ടർ ദി ഗ്രേറ്റ് സെന്റെ ഗുരു?
- അരിസ്റ്റോട്ടിൽ
9.കാവ്യ മീമാംസ (Poetics), രാഷ്ട്ര മീമാംസ (Politics) ഇവ രചിച്ച ഗ്രീക്ക് തത്വചിന്തകൻ?
- അരിസ്റ്റോട്ടിൽ
10.ദ റിപ്പബ്ലിക്ക് എന്ന കൃതി രചിച്ചത്?
- പ്ലേറ്റോ
11.ഇംഗ്ലീഷ് കവിതയുടെയും ഭാഷയുടെയും പിതാവ്?
- ജെഫ്രി ചോസർ
12.ജെഫ്രി ചോസറിന്റെ പ്രശസ്തമായ കൃതി?
- കാന്റർബറി ടെയിൽസ്
13.ഇംഗ്ലീഷ് ഉപന്യാസങ്ങളുടെ പിതാവ്?
- ഫ്രാൻസിസ് ബേക്കൺ
14.ഫ്രാൻസിസ് ബേക്കണിന്റെ പ്രധാന കൃതികൾ?
- ഓഫ് സ്റ്റഡീസ്, ഓഫ് ട്രൂത്ത്, ഓഫ് ട്രാവൽസ്
15.‘അറിവാണ് ശക്തി’ (Knowledge is power)എന്നു പറഞ്ഞത്?
- ഫ്രാൻസിസ് ബേക്കൺ
ആത്മകഥകളിലൂടെ
- മാൻ ഓഫ് എവറസ്റ്റ് -ടെൻസിങ് നോർഗ
- മെയിൻ കാംഫ്-അഡോൾഫ് ഹിറ്റ്ലർ
- മൈ ഇൻവെൻഷൻസ് -നിക്കോള ടെസ്സ
- മൈ ലൈഫ് -ബിൽ ക്ലിന്റൺ
- മൈ കൺട്രി മൈ ലൈഫ്-എൽ. കെ. അദ്വാനി
- മൈ മ്യൂസിക് മൈ ലൈഫ്-പണ്ഡിറ്റ് രവിശങ്കർ
- മൈ പ്രസിഡൻഷ്യൽ ഇയേഴ്സ് -ആർ. വെങ്കിട്ടരാമൻ
- മൈ ടൈംസ്-ജെ.ബി. കൃപലാനി
- മൈ ഡെയ്സ് -ആർ കെ. നാരായൺ
- ദ സ്റ്റോറി ഓഫ് മൈ ലൈഫ് -ഹെലൻ കെല്ലർ
- ആൻ ഓട്ടോബയോഗ്രഫി -ജവഹർലാൽ നെഹ്റു
- ഓട്ടോബയോഗ്രഫി ഓഫ് ആൻ അൺ നോൺ ഇന്ത്യൻ -നിരാദ് സി.ചൗധരി
- ലോങ് വാക്ക് ടു ഫ്രീഡം -നെൽസൺ മണ്ടേല
- ഫ്രീഡം ഫ്രം ഫിയർ-ആങ് സാൻ സൂയി
- ഫ്രീഡം ഫ്രം ദ നോൺ -ജിദ്ധു കൃഷ്ണമൂർത്തി
- ഡ്രീംസ് ഫ്രം മൈ ഫാദർ -ബരാക്ക് ഒബാമ
- ഐ ഹാവ് എ ഡ്രീം -മാർട്ടിൻ ലൂഥർ കിംഗ്
- ആൻ അൺഫിനിഷിഡ് ഡ്രീംസ് -വർഗ്ഗീസ് കുര്യൻ
- അൺഫിനിഷ്ഡ് ജേർണി -യെഹൂദി മെനുഹിൻ
- എ പ്രിസൺ ഡയറി-ജെഫ്രി ആർച്ചർ
- കറേജ് ആന്റ് കൺവിക്ഷൻ -വി.കെ.സിംഗ്
- ആന്റ് ദെൻ വൺ ഡെ-നസിറുദ്ദീൻ ഷാ
- ടയർ ലെസ് വോയിസ്, റിലന്റ്ലസ് ജേണി-വെങ്കയ്യ നായിഡു
- എന്റെ സത്യാന്വേഷണപരീക്ഷണങ്ങൾ – മഹാത്മാഗാന്ധി
- ദി ഇൻസൈഡർ-പി.വി. നരസിംഹറാവു
- ദി ഡൗണിങ് സ്ട്രീറ്റ് ഇയേഴ്സ് -മാർഗരറ്റ് താച്ചർ
- ദി ടണൽ ഓഫ് ടൈം -ആർ. കെ. ലക്ഷ്മൺ
- ആൻ ഇൻഡ്യൻ പിൽഗ്രിം -സുബാഷ് ചന്ദ്രബോസ്
- ആൻ അമേരിക്കൻ ലൈഫ് -റൊണാർഡ് റീഗൻ
- അപ് ഫ്രെം സ്ലേവറി -ബുക്കർ ടി .വാഷിങ്ടൺ
- ഇൻ ദ ആഫ്റ്റർ നൂൺ ഓഫ്ടൈം-ഹരിവംശറായ് ബച്ചൻ
- ഫാൾ ഓഫ് എ സ്പാരോ -സലിം അലി
- റസീദി ടിക്കറ്റ്-അമൃതാപ്രീതം
- എ പാഷൻ ഫോർ ഡാൻസ് -യാമിനികൃഷ്ണമൂർത്തി
- നത്തിംഗ് വെൻബർ നത്തിംഗ് വിൻ -എഡ്മണ്ട് ഹിലാരി
- കൺഫഷൻസ് -റൂസ്സോ
- ടൈഗേഴ്സ് ടെയ്ൽ വേർഡ്‌സ്-മൻസൂർ അലിഖാൻ പട്ടൗടി ജീൻ പോൾ സാർത്ര്
- വിംഗ്സ് ഓഫ് ഫയർ-എ.വി. ജെ. അബ്ദുൾകലാം
- ത്രൂ ദി കോറിഡോർസ് ഓഫ് പവർ– പി.സി. അലക്സാണ്ടർ
- മാറ്റേർസ് ഓഫ് ഡിസ്ക്രീഷൻ -ഐ.കെ. ഗുജ്റാൾ
- ഡോട്ടർ ഓഫ് ഡെസ്റ്റിനി-ബേനസീർ ഭൂട്ടോ
Keep visiting our site for Literature GK questions and answers for various competitive exams. We mainly focus on Kerala PSC and LD Clerk exam’s so most of the questions will be in Malayalam.
Check our Facebook page and like for getting day today information and questions. Add your valuable comments and feedback on the comment box.