This is very important note in this note we give the full information of kerala in Malayalam. The Pdf is 100% useful in Kerala PSC &SSC exams. The download link given below.
Today PscBullet is giving 35 important basic information about Kerala.
കേരളം അടിസ്ഥാന വിവരങ്ങൾ
1. ആകെ ജില്ലകൾ –14
2. തീരദേശത്തിന്റെ നീളം – 580 കി.മി
3. തെക്കു വടക്ക് നീളം – 560കി.മി
4. ഔദ്യോഗിക മൃഗം – ആന
5. ഔദ്യോഗിക പക്ഷി – മലമുഴക്കി വേഴാമ്പൽ
6. ഔദ്യോഗിക മൽസ്യം – കരിമീൻ
7. ഔദ്യോഗിക വ്യക്ഷം – തെങ്ങ്
8. ഔദ്യോഗിക പുഷ്പം – കണിക്കൊന്ന
9. ഔദ്യോഗിക പാനീയം – കരിക്കിൻവെള്ളം
10. ആയുർദൈർഘ്യം – 74.9 വയസ്സ്
11. സാക്ഷരത – 93.91 %
12. പുരുഷ സാക്ഷരത = 96.02%
13. സ്ത്രീ സാക്ഷരത – 91.98%
14. ആകെ ഗ്രാമ പഞ്ചായത്തുകൾ – 941
15. റവന്യൂ വില്ലേജുകൾ – 1453 (അവലംബം റവന്യൂ ഡിപ്പാർട്ട്മെന്റ്)
16. ആകെ താലൂക്കുകൾ – 77
17. ആകെ മുനിസിപ്പൽ കോർപ്പറേഷനുകൾ – 6
18. മുൻസിപ്പാലിറ്റികൾ – 87
18. ലോകസഭാ മണ്ഡലങ്ങൾ – 2
19. രാജ്യസഭാംഗങ്ങൾ – 9
20. പട്ടികജാതി പട്ടികവർഗ്ഗ സംവരണം നിയമസഭ മണ്ഡലങ്ങൾ – 16
21. പട്ടികജാതി – 14
22. പട്ടികവർഗ്ഗം – 2
23. ആകെ നദികൾ – 44
24. കിഴക്കോട്ടൊഴുകുന്ന നദികൾ – 3
25. ആകെ കായലുകൾ – 34
26. കടലുമായി ബന്ധപ്പെട്ട് കിടക്കുന്ന കായലുകൾ – 27
27. നീളം കൂടിയ നദി – പെരിയാർ
28. എന്നും ജലസമ്യദ്ധമായാ നദി – പെരിയാർ
30. ഏറ്റവും വലിയ കായൽ – വേമ്പനാട്ടുകായൽ
31. ഏറ്റവും വലിയ ശുദ്ധജല തടാകം – ശാസ്താംകോട്ട കായൽ
32. ഉയരം കൂടിയ കൊടുമുടിയായ – ആനമുടി
33. ഏറ്റവും ഒടുവിൽ രൂപമെടുത്ത ജില്ല – കാസർകോഡ്
34. ആദ്യത്തെ മുഖ്യമന്ത്രി – ഇ .എം. എസ്. നമ്പൂതിരിപ്പാട്
35. ആദ്യത്തെ ഗവർണർ – ബി. രാമകൃഷ്ണറാവു
36. ആദ്യ നിയമസഭാ സ്പീക്കർ-ശങ്കരനാരായണൻ തമ്പി
We hope you will help this Notes and please don’t forget join our telegram group for attending more activities related with Kerala Psc.
Please report if you have found any error in question and answer to [email protected]
Searchable Keywords: GK Malayalam, Daily GK, Kerala Psc, Kerala Psc Gk, Pscbullet, Psc Bullet, Malayalam Online Notes, Online Gk, malayalam gk questions, malayalam gk questions and answers, malayalam gk question and answer, malayalam gk, gk in Malayalam, malayalam gk questions and answers pdf.