Grab the below Malayalam India Basic Information. It will be help for your general knowledge and will be help for your up coming competitive exams like LDC, LGS, University Assistant and more.
We are publishing India Basic Information important Notes on daily wise and you can see it under Study Materials pages.
1 ഇന്ത്യ സ്വതന്ത്രമായത്?
Ans : 1947 ആഗസ്റ്റ് 15
2 ഇന്ത്യ റിപ്പബ്ലിക് ആയത്?
Ans : 1950 ജനുവരി 26
3 ഇന്ത്യയുടെ തലസ്ഥാനം?
Ans : ന്യൂഡൽഹി
4 ജനഗണമനയെ ഭരണഘടനാ നിർമ്മാണ സഭ അംഗീകരിച്ചത്?
Ans : 1950 ജനുവരി 24
5 ദേശീയ ഗീതത്തെ ഭരണഘടനാ നിർമ്മാണ സഭ അംഗീകരിച്ചത്?
Ans : 1950 ജനുവരി 24
6 ഇന്ത്യയുടെ ദേശീയ മുദ്രയായി സിംഹ മുദ്രയെ ഭരണഘടനാ നിർമ്മാണ സഭ അംഗീകരിച്ചത്?
Ans : 1950 ജനുവരി 26
7 ദേശീയ കലണ്ടറായി ശകവർഷത്തെ അംഗീകരിച്ചത്?
Ans : 1957 മാർച്ച് 22
8 ദേശീയപക്ഷിയായി മയിലിനെ അംഗീകരിച്ച വർഷം?
Ans : 1963
9 ദേശിയ മൃഗമായി കടുവയെ അംഗീകരിച്ച വർഷം?
Ans : 1972
10 1972 വരെ ഇന്ത്യയുടെ ദേശീയ മൃഗം?
Ans : സിംഹം
11 ഇന്ത്യയിലെ ആദ്യത്തെ റെയിൽവേ സർവ്വകലാശാല നിലവിൽ വരുന്ന സംസ്ഥാനം?
Ans : ഗുജറാത്ത്
12 ദേശീയ നദിയായി ഗംഗയെ അംഗീകരിച്ച വർഷം?
Ans : 2008
13 ദേശീയ പൈതൃക ജീവിയായി ആനയെ അംഗീകരിച്ച വർഷം?
Ans : 2010
14 ദേശീയ ജലജീവിയായി ഗംഗാ ഡോൾഫിനെ അംഗീകരിച്ച വർഷം?
Ans : 2009
15 രൂപയുടെ ചിഹ്നം അംഗീകരിച്ച വർഷം?
Ans : 2010 ജൂലൈ 15
16 ഇന്ത്യയുടെ ആകെ വിസ്തീർണ്ണം?
Ans : 3287263 ച.കി.മി
17 ഇന്ത്യൻ ഭൂവിസ്തൃതി ലോക ഭൂവിസ്തൃതിയുടെ എത്ര ശതമാനം?
Ans : 2.42%
18 ഇന്ത്യൻ ജനസംഖ്യ ലോക ജനസംഖ്യയുടെ എത്ര ശതമാനം?
Ans : 17.50%
19 ലോക രാജ്യങ്ങളിൽ വലിപ്പത്തിൽ ഇന്ത്യയുടെ സ്ഥാനം?
Ans : 7
20 ഇന്ത്യയിൽ ഭാഷാ അടിസ്ഥാനത്തിൽ രൂപീകൃതമായ ആദ്യ സംസ്ഥാനം?
Ans : ആന്ധ്രാ (1953)
21 ഇന്ത്യയിലെ ഏറ്റവും വലിയ സംസ്ഥാനം?
Ans : രാജസ്ഥാൻ
22 ഇന്ത്യയിലെ ഏറ്റവും ചെറിയ സംസ്ഥാനം?
Ans : ഗോവ
23 സൈബീരിയ ഓഫ് ബ്രിട്ടീഷ് ഇന്ത്യ എന്നറിയപ്പെട്ടിരുന്ന ജയിൽ?
Ans : സെല്ലുലാർ ജയിൽ (ആൻഡമാൻ)
24 സംഭാർ തടാകം സ്ഥിതി ചെയ്യുന്ന സംസ്ഥാനം?
Ans : രാജസ്ഥാൻ
25 രാജസ്ഥാനിലെ കാശ്മീർ എന്നറിയപ്പെടുന്നത്?
Ans : ഉദയ്പൂർ
26 രബീന്ദ്രനാഥ ടാഗോറിന്‍റെ വീട്ടു പേര്?
Ans : ജൊറാസെങ്കോ ഭവൻ
27 രംഗൻത്തിട്ടു പക്ഷി സങ്കേതം സ്ഥിതി ചെയ്യുന്ന സംസ്ഥാനം?
Ans : കർണാടക
28 മൈസൂർ സംസ്ഥാനം കർണ്ണാടക എന്ന പേര് സ്വീകരിച്ച വർഷം?
Ans : 1973
29 ബംഗ്ലാദേശിനാൽ ചുറ്റപ്പെട്ട് കിടക്കുന്ന ഇന്ത്യൻ സംസ്ഥാനം?
Ans : ത്രിപുര
30 പോർച്ചുഗീസുകാർക്കെതിരെ 1787 ല്‍ ഗോവയിൽ നടന്ന കലാപം?
Ans : പിന്റോ കലാപം (Pinto Revolt)
31 പഞ്ചിമബംഗാളിൽ സ്ഥിതി ചെയ്യുന്ന മുൻ ഫ്രഞ്ച് അധീന പ്രദേശം?
Ans : ചന്ദ്രനഗർ
32 ത്രിപുരയിലെ ഉജ്ജയന്ത കൊട്ടാരത്തിന് ആ പേര് നൽകിയത്?
Ans : രബീന്ദ്രനാഥ ടാഗോർ
33 തമിഴ്നാട്ടിൽ ഉപ്പ് സത്യാഗ്രഹത്തിന് നേതൃത്വം നല്കിയത്?
Ans : സി. രാജഗോപാലാചാരി
34 ജുഹു ബീച്ച് സ്ഥിതി ചെയ്യുന്നത്?
Ans : മുംബൈ
35 ജനസാന്ദ്രത എറ്റവും കുറഞ്ഞ ഇന്ത്യൻ സംസ്ഥാനം?
Ans : അരുണാചൽ പ്രദേശ്
36 ചമ്പൽ ജലസേചന പദ്ധതി സ്ഥിതി ചെയ്യുന്ന സംസ്ഥാനം?
Ans : മധ്യപ്രദേശ്
37 ഗോവയുടെ ജീവരേഖ എന്നറിയപ്പെടുന്ന നദി?
Ans : മണ്ഡോവി നദി
38 കാസിരംഗ നാഷണൽ പാർക്കിലെ സംരക്ഷിത മൃഗം?
Ans : ഒറ്റക്കൊമ്പൻ കാണ്ടാമൃഗം
39 ഔറംഗബാദിന്‍റെ പുതിയ പേര്?
Ans : സാംബാജി നഗർ
40 ഏറ്റവും കുറവ് സാക്ഷരതയുള്ള ഇന്ത്യൻ സംസ്ഥാനം?
Ans : ബീഹാർ (61.8%)
41 ഇന്ത്യയിൽ ഏറ്റവും കൂടുതൽ വാഴപ്പഴം ഉത്പാദിപ്പിക്കുന്ന സംസ്ഥാനം?
Ans : മഹാരാഷ്ട്ര
42 ആൻഡമാൻ നിക്കോബാർ ദ്വീപുകളെ ഷഹീദ്, സ്വരാജ് ദ്വീപുകൾ എന്ന് പുനർനാമകരണം ചെയ്തത്?
Ans : സുഭാഷ് ചന്ദ്രബോസ്
43 അരുണാചൽ പ്രദേശിൽ ബ്രഹ്മപുത്ര അറിയപ്പടുന്നത്?
Ans : ദിഹാങ്
44 ഹോഴ്സിലി കുന്നുകൾ സ്ഥിതി ചെയ്യുന്ന സംസ്ഥാനം?
Ans : ആന്ധ്രാപ്രദേശ്
45 ഹോൾക്കർ ക്രിക്കറ്റ് സ്റ്റേഡിയം സ്ഥിതി ചെയ്യുന്നത്?
Ans : ഇൻഡോർ
46 ഹോൺ ബിൽ ഫെസ്റ്റിവൽ ഏത് സംസ്ഥാനത്തെ പ്രധാന ആഘോഷമാണ്?
Ans : നാഗാലാന്റ്
47 ഹോക്കി മാന്ത്രികൻ എന്നറിയപ്പെടുന്ന ധ്യാൻചന്ദിന്‍റെ ജന്മദേശം?
Ans : ഉത്തർപ്രദേശ്
48 ഹൊഗെനക്കൽ വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്ന സംസ്ഥാനം?
Ans : തമിഴ്നാട് (കാവേരി നദി)
49 ഹൈദരാബാദ് ഹൗസ് സ്ഥിതി ചെയ്യുന്നത്?
Ans : ഡൽഹി
50 ഹേമകുണ്ഡ് സാഹിബ് ഗുരുദ്വാര സ്ഥിതി ചെയ്യുന്ന സംസ്ഥാനം?
Ans : ഉത്തരാഖണ്ഡ്
51 ഹൂബ്ലിയിൽ ദേശീയ പതാക നിർമ്മിക്കുന്ന സംഘടന?
Ans : KKGSS- കർണ്ണാടക ഖാദി ഗ്രാമോദ്യോഗ സംയുക്ത സംഘം
52 ഹൂട്ടി സ്വർണ്ണഘനി സ്ഥിതി ചെയ്യുന്ന സംസ്ഥാനം?
Ans : കർണാടക
53 ഹൂഗ്ലി നദിക്കു കുറുകെ സ്ഥിതി ചെയ്യുന്ന ഇന്ത്യയിലെ ഏറ്റവും വലിയ തൂക്കുപാലം?
Ans : രവീന്ദ്ര സേതു ഹൗറ പാലം
54 ഹീറോ മോട്ടോ കോർപ്പിന്‍റെ ആസ്ഥാനം?
Ans : ഗുഡ്ഗാവ് (ഹരിയാന)
55 ഹിമാലയൻ മൗണ്ടനീയറിംങ് ഇൻസ്റ്റിറ്റ്യൂട്ടിന്‍റെ ആസ്ഥാനം?
Ans : ഡാർജിലിംഗ്
56 ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്സിന്‍റെ ആസ്ഥാനം?
Ans : ബംഗലരു
57 ഹാൽഡിയ എണ്ണശുദ്ധികരണശാല സ്ഥിതി ചെയ്യുന്ന സംസ്ഥാനം?
Ans : പഞ്ചിമബംഗാൾ
58 ഹസാരി ബാഗ് വന്യജീവി സങ്കേതം സ്ഥിതി ചെയ്യുന്ന സംസ്ഥാനം?
Ans : ജാർഖണ്ഡ്
59 ഹസ്രത്ത് ബാൽ പള്ളി സ്ഥിതി ചെയ്യുന്ന സംസ്ഥാനം?
Ans : ജമ്മു-കാശ്മീർ
60 ഹവാമഹലിലെ 953 ജനാലകൾ അറിയപ്പെടുന്നത്?
Ans : ത്സരോക
61 ഹവാമഹലിന്‍റെ ശില്പി?
Ans : ലാൽ ചന്ദ് ഉസ്താദ്
62 ഹർമന്ദിർ സാഹിബ് എന്നറിയപ്പെടുന്നത്?
Ans : അമൃതസറിലെ സുവർണ്ണ ക്ഷേത്രം
63 ഹരിയാന ഹരിക്കെയിൻ എന്നറിയപ്പെടുന്ന ക്രിക്കറ്റ് താരം?
Ans : കപിൽദേവ്
64 ഹരിദ്വാർ തീർത്ഥാടന കേന്ദ്രം സ്ഥിതി ചെയ്യുന്ന സംസ്ഥാനം?
Ans : ഉത്തരാഖണ്ഡ്
65 ഹണിമൂൺ ദ്വീപുകൾ സ്ഥിതി ചെയ്യുന്ന തടാകം?
Ans : ചിൽക്ക (ഒഡീഷ)
66 സോളാർ സിറ്റി എന്നറിയപ്പെടുന്നത്?
Ans : അമൃതസർ
67 സോമനാഥ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്?
Ans : ഗുജറാത്ത്
68 സോക്കർ എന്നറിയപ്പെടുന്ന കളി?
Ans : ഫുട്ബോൾ
69 സൈക്കിൾ നിർമ്മാണത്തിന് പ്രസിദ്ധമായ ഹരിയാനയിലെ സ്ഥലം?
Ans : സോണി പേട്ട്
70 സെല്ലുലാർ ജയിലിനെ ദേശീയ സ്മാരകമായി പ്രഖ്യാപിച്ചത്?
Ans : മൊറാർജി ദേശായി (1979 ഫെബ്രുവരി 11)
71 സെല്ലുലാർ ജയിൽ സ്ഥിതി ചെയ്യുന്ന ദ്വീപ്?
Ans : പോർട്ട് ബ്ലെയർ
72 സെല്ലുലാർ ജയിൽ ബ്രിട്ടീഷുകാർ നിർമ്മിച്ച വര്‍ഷം?
Ans : 1906
73 സെന്റിനെല്ലീസ് എവിടുത്തെ ആദിവാസി വിഭാഗമാണ്?
Ans : ആൻഡമാൻ നിക്കോബാർ ദ്വീപുകൾ
74 സെൻട്രൽ ലെതർ റിസേർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന്‍റെ ആസ്ഥാനം?
Ans : ചെന്നൈ
75 സെൻട്രൽ റൈസ് റിസേർച്ച് ഇൻസ്റ്റിറ്റ്യൂട്ട് സ്ഥിതി ചെയ്യുന്നത്?
Ans : കട്ടക്
76 സെൻട്രൽ മൈനിംഗ് റിസേർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന്‍റെ ആസ്ഥാനം?
Ans : ധൻബാദ്(ജാർഖണ്ഡ്)
77 സെൻട്രൽ ബിൽഡിംഗ് റിസേർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന്‍റെ ആസ്ഥാനം?
Ans : റൂർക്കി
78 സെൻട്രൽ ഫുഡ് ടെക്നോളജി ഇൻസ്റ്റിറ്റ്യൂട്ട് സ്ഥിതി ചെയ്യുന്നത്?
Ans : മൈസൂരു
79 സെൻട്രൽ ട്രൈബൽ റിസേർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന്‍റെ ആസ്ഥാനം?
Ans : റാഞ്ചി(ജാർഖണ്ഡ്)
80 സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിസിൻ ആന്റ് അരോമാറ്റിക് പ്ലാന്റിന്‍റെ ആസ്ഥാനം?
Ans : ലഖ്നൗ
81 സെക്യൂരിറ്റി പേപ്പർമിൽ സ്ഥിതി ചെയ്യുന്നത്?
Ans : ഹോഷംഗാബാദ്
82 സൂറത്തിന്‍റെ പഴയ പേര്?
Ans : സൂര്യാ പൂർ
83 സൂര്യ നഗരം എന്നറിയപ്പെടുന്ന രാജസ്ഥാനിലെ പ്രദേശം?
Ans : ജോധ്പൂർ
84 സൂഫിവര്യനായ ഖ്വാജാ മൊയ്നുദീൻ ചിസ്തിയുടെ ശവകുടീരം സ്ഥിതി ചെയ്യുന്നത്?
Ans : അജ്മീർ
85 സുവർണ്ണ ക്ഷേത്രനഗരം എന്നറിയപ്പെടുന്നത്?
Ans : അമൃതസർ
86 സുവർണ്ണ ക്ഷേത്രത്തിൽ നിന്നും തീവ്രവാദികളെ പുറത്താക്കാൻ ഇന്ത്യൻ സായുധ സേന 1986 ൽ നടത്തിയ സൈനിക നടപടി?
Ans : ഓപ്പറേഷൻ ബ്ലാക്ക് തണ്ടർ
87 സുവർണ്ണ ക്ഷേത്രത്തിന് ചുറ്റുമുള്ള തടാകത്തിന്‍റെ പേര്?
Ans : സരോവർ
88 സുന്ദർബൻസ് ടൈഗർ റിസേർവ്വ് സ്ഥിതി ചെയ്യുന്ന സംസ്ഥാനം?
Ans : പഞ്ചിമബംഗാൾ
89 സുഖവാസ കേന്ദ്രങ്ങളുടെ റാണി എന്നറിയപ്പെടുന്ന സ്ഥലം?
Ans : മസൂറി
90 സുഖ്ന കൃത്രിമ തടാകം സ്ഥിതി ചെയ്യുന്നത്?
Ans : ചണ്ഡിഗഢ്
91 സീറോ വിമാനത്താവളം സ്ഥിതി ചെയ്യുന്ന സംസ്ഥാനം?
Ans : അരുണാചൽ പ്രദേശ്
92 സിവിൽ സർവ്വിസ് ഉദ്യോഗസ്ഥരുടെ പരിശീലന കേന്ദ്രമായ ലാൽ ബഹദൂർ ശാസ്ത്രി അക്കാഡമി ഓഫ് അഡ്മിനിസ്ട്രേഷന്‍റെ ആസ്ഥാനം?
Ans : മസൂറി (ഉത്തരാഖണ്ഡ്)
93 സിയാച്ചിൻ ഏത് നദീതീരത്താണ് സ്ഥിതി ചെയ്യുന്നത്?
Ans : നൂബ്രാ നദി
94 സിന്ധു നദി ഒഴുകുന്ന ഏക സംസ്ഥാനം?
Ans : ജമ്മു-കാശ്മീർ
95 സിഗരറ്റിന്‍റെയും പുകയില ഉൽപ്പന്നങ്ങളുടേയും ചില്ലറ വില്പ്പന നിരോധിച്ച ആദ്യ സംസ്ഥാനം?
Ans : പഞ്ചാബ്
96 സിഖുകാരുടെ അവസാന ഗുരുവായ ഗുരു ഗോബിന്ദ് സിങ് ജനിച്ച സ്ഥലം?
Ans : പാറ്റ്ന
97 സിഖ് തീർത്ഥാടന കേന്ദ്രമായ അംബാല സ്ഥിതി ചെയ്യുന്നത്?
Ans : ഹരിയാന
98 സിക്കീമിന്‍റെ ജീവരേഖ എന്നറിയപ്പെടുന്ന നദി?
Ans : ടീസ്റ്റ
99 സിംലിപാൽ വന്യജീവി സങ്കേതം സ്ഥിതി ചെയ്യുന്നത്?
Ans : ഒഡീഷ
100 സിംലയിലെ രാഷ്ട്രപതി നിവാസിന്‍റെ പഴയ പേര്?
Ans : വൈസ് റീഗെൽ ലോഡ്ജ്
We hope you will help this Notes and please don’t forget join our telegram group for attending more activities related with Kerala Psc.
Please report if you have found any error in question and answer to [email protected]
Searchable Keywords: GK Malayalam, Daily GK, Kerala Psc, Kerala Psc Gk, Pscbullet, Psc Bullet, Malayalam Online Notes, Online Gk, malayalam gk questions, malayalam gk questions and answers, malayalam gk question and answer, malayalam gk, gk in Malayalam, malayalam gk questions and answers pdf.