Here’s the top Chemistry Basics questions and their answers in Malayalam PDF based on the topic Chemistry. We previously posted some questions about Chemistry and you can check that from our websites.
This post contains Top Chemistry Kerala PSC questions on the topic Chemistry and it will be helpful for the preparation of upcoming LDC and other examinations.
രസതന്ത്രത്തിന് ഒരു ആമുഖം
1.രസതന്ത്രത്തിന്റെ പിതാവ്?
- റോബർട്ട് ബോയിൽ
2.ആധുനിക രസതന്ത്രത്തിന്റെ പിതാവ്?
- ലാവോസിയെ
3.രസതന്ത്രത്തിലെ അളവ് തുക്കസമ്പ്രദായം നടപ്പിലാക്കിയത്?
- ലാവോസി
4.പ്രാചീന രസതന്ത്രം അറിയപ്പെട്ടിരുന്നത്?
- ആൽക്കെമി
5.പ്രാചീന രസതന്ത്രത്തിന് ആൽക്കെമി എന്നു പേരു നൽകിയത്?
- അറബികൾ
6.’ഫാദർ ഓഫ് സോഡാ പോപ്പ്’ എന്നറിയപ്പെടുന്ന ശാസ്ത്രജ്ഞൻ?
- ജോസഫ് പ്രീസ്റ്റ്ലി
7.പരമാണു സിദ്ധാന്തം അവതരിപ്പിച്ച ആദ്യ ഭരതീയ ഋഷിവര്യൻ ?
- കണാദൻ
8.അന്തർദേശീയ രസതന്ത്ര വർഷമായി ആചരിച്ചത്?
- 2011
- 9.ഒരു പദാർത്ഥത്തിന്റെ രാസപരമായ ഏറ്റവും ചെറിയ കണിക?
- ആറ്റം
10.ആറ്റം കണ്ടുപിടിച്ചത്?
- ജോൺ ഡാൾഡൺ
11.‘ആറ്റം’ എന്ന പദം ആദ്യമായി നിർദേശിച്ചത്?
- ഓസ്റ്റ്വാൾഡ്
12.ആറ്റം മാതൃക ആദ്യമായി അവതരിപ്പിച്ചത്?
- നീൽസ് ബോർ
13.ബോറിന്റെ ആറ്റം മാതൃക അടിസ്ഥാനമാക്കിയിരിക്കുന്നത്?
- ക്വാണ്ടം തിയറി
14.ആദ്യ അറ്റോമിക സിദ്ധാന്തം അവതരിപ്പിച്ചത്?
- ജോൺ ഡാൾട്ടൺ
15.ആറ്റത്തിന്റെ സൗരയൂഥ മാതൃക അവതരിപ്പിച്ചത്?
- റൂഥർഫോഡ്
16.ആറ്റത്തിലെ മൂന്നു കണങ്ങൾ?
- പ്രോട്ടോൺ, ന്യൂട്രോൺ, ഇലക്ട്രോൺ
17.ആറ്റത്തിന്റെ കേന്ദ്രഭാഗം?
- ന്യൂക്ലിയസ്
18.ന്യൂക്ലിയസ്സിലെ കണങ്ങൾ (ന്യൂക്ലിയോണുകൾ) ?
- പ്രോട്ടോണും ന്യൂട്രോണും
19.ആറ്റത്തിലെ ഭാരം കൂടിയ കണം?
- ന്യൂട്രോൺ
20.ആറ്റത്തിലെ ഭാരം കുറഞ്ഞ കണം?
- ഇലക്ട്രോൺ
21.ഒരാറ്റത്തിലെ പ്രോട്ടോണുകളുടെയും ഇലക്ട്രോണുകളുടെയും എണ്ണം തുല്യമായിരിക്കും
22.സൂര്യന് അതിന്റെ ഗ്രഹങ്ങൾപോലെ ന്യൂക്ലിയസ്സിന്?
- ഇലക്ട്രോൺ
23.ആറ്റത്തിന്റെ ന്യൂക്ലിയസ്സിന് ചുറ്റുമുള്ള ഇലക്ട്രോണുകളുടെ സഞ്ചാരപാത?
- ഓർബിറ്റുകൾ (ഷെല്ലുകൾ)ഒരു ആറ്റം അതിന്റെ ന്യൂക്ലിയസിനേക്കാൾ 105 ഇരട്ടിവലുതായിരിക്കും.
കണ്ടുപിടിച്ചവർ ഇവർ
- ആറ്റം– ജോൺ ഡാൾട്ടൺ
- ഇലക്ട്രോൺ-ജെ.ജെ. തോംസൺ
- പ്രോട്ടോൺ – ഏണസ്റ്റ് റൂഥർഫോർഡ്
- ന്യൂട്രോൺ – ജയിംസ് ചാഡ്വിക്
- ന്യൂക്ലിയസ് – എണസ്റ്റ് റൂഥർഫോർഡ്
- പോസിട്രോൺ – കാൾ ആൻഡേഴ്സൺ
- ആറ്റത്തിന്റെ സൗരയൂഥ മാതൃക-റൂഥർഫോർഡ്
- ആറ്റത്തിന്റെ പ്ലം പുഡ്ഡിങ് മാതൃക -J.J. തോംസൺ
- ആറ്റത്തിന്റെ വേവ് മെക്കാനിക്സ് മാതൃക – മാക്സ് പ്ലാങ്ക്
- അനിശ്ചിതത്വ സിദ്ധാന്തം (Uncertainty Principle) – ഹെയ്സർബർഗ്
Keep visiting our site for Chemistry Basics GK questions and answers for various competitive exams. We mainly focus on Kerala PSC and LD Clerk exam’s so most of the questions will be in Malayalam.
Check our Facebook page and like for getting day today information and questions. Add your valuable comments and feedback on the comment box.