Here’s the top Assam Indian States Malayalam Psc Notes study parts and in Malayalam PDF based on the topic Assam for Kerala Psc Priliminary and other exams. We previously posted some questions about Assam and you can check that Study Materials.
This post contains Assam Indian States questions on the topic Assam Indian States and it will be helpful for the preparation of upcoming LDC and other examinations.
അസം
🔹വടക്കുകിഴക്കൻ ഇന്ത്യയിലെ ഏറ്റവും ജനസംഖ്യ കൂടിയ
🔹സംസ്ഥാനം ഇംഗ്ലീഷ് അക്ഷരമാലയിലെ ടി (“T’)യുടെ ആകൃതിയിലുള്ള സംസ്ഥാനം
🔹ഇന്ത്യയുടെ ചായത്തോട്ടം എന്നറിയപ്പെടുന്ന സംസ്ഥാനം
🔹ദിബു-സെഖോവ ബയോസ്ഫിയർ റിസർവ് സ്ഥിതി ചെയ്യുന്ന സംസ്ഥാനം
🔹സ്വന്തം ഹൈക്കോടതി യു ള്ള ആദ്യ വടക്കു കിഴക്കൻ സംസ്ഥാനമാണ് അസം.
🔹ശിശു സംരക്ഷണ ദിനം (Child Protection Day) ആചരിച്ച ആദ്യ ഇന്ത്യൻ സംസ്ഥാ നം.
🔹സൗഖ്യവും സന്തോഷവും മാനദണ്ഡ മാക്കി ഇന്ത്യയിൽ ആദ്യമായി ഗ്രോസ് നാഷണൽ ഹാപ്പിനെസ്സിന്റെ കണക്കെടുത്ത് സംസ്ഥാനം.
🔹പാർലമെന്റ് പാസാക്കിയ ജി.എസ്.ടി. (ചരക്ക് സേവന നികുതി) ബിൽ റാറ്റിഫെ ചെയ്ത ആദ്യ സംസ്ഥാനം (2016).
🔹ലാൻഡ് ഓഫ് റെഡ് റിവേഴ്സ് ആൻഡ് ബൂ ഹിൽസ് എന്നറിയപ്പെടുന്നത് അസം ആണ്.
🔹വടക്കുകിഴക്കൻ ഇന്ത്യയുടെ കവാടം എന്നറിയപ്പെടുന്ന സംസ്ഥാനമാണ് അസം.
Keep visiting our site for Kerala Psc questions and answers for various competitive exams. We mainly focus on Kerala PSC and LD Clerk exam’s so most of the questions will be in Malayalam.
Check our Facebook page and like for getting day today information and questions. Add your valuable comments and feedback on the comment box.