Here we are positing contents related to Andhra Pradhesh. It’s some basic facts of Andhra Pradhesh. It will be help for your upcoming competitive exams, like LDC, LGS, University Assistant and more.
ഇന്ത്യൻ സംസ്ഥാനങ്ങളും പ്രത്യേകതകളും
എല്ലാ പരീക്ഷകളിലും സ്ഥാനം പിടിക്കുന്ന ചോദ്യമാണ് ഏതെങ്കിലും സംസ്ഥാനങ്ങളുടെ പ്രത്യേകത അടിസ്ഥാനമാക്കിയുള്ള ചോദ്യങ്ങൾ. അത്തരം വസ്തുതകളെ സമഗ്രമായി പരിചയപ്പെടുത്തുന്നതിന്റെ ആദ്യ ഭാഗമാണിത്.
Andhra Pradesh | ആന്ധ്രാപ്രദേശ്
✔️കോഹിനൂർ ഓഫ് ഇന്ത്യ എന്നു വിശേ ഷിപ്പിക്കപ്പെടുന്ന സംസ്ഥാനം (ആന്ധാ പ്രദേശ് വിനോദ സഞ്ചാര വകുപ്പിന്റെ പ് രസ്യവാക്യമാണിത്)തെക്കേ
✔️ഇന്ത്യയിൽ വിസ്തീർണത്തിൽ രണ്ടാം സ്ഥാനമുള്ള സംസ്ഥാനം.
✔️ഇന്ത്യയിൽ കടൽത്തീരത്തിന്റെ നീള ത്തിൽ രണ്ടാം സ്ഥാനം (970 കി.മീ.) തെക്കേ ഇന്ത്യയിൽ കടൽത്തീരത്തിന്റെ നീളത്തിൽ ഒന്നാം സ്ഥാനം (970 കി.മീ).
✔️ഇന്ത്യയുടെ കിഴക്കൻ തീരത്ത് ഏറ്റവും കൂടുതൽ കടൽത്തീരമുള്ള സംസ്ഥാനം (ഏറ്റവും കൂടുതൽ കടൽത്തീരമുള്ള സം സ്ഥാനമായ ഗുജറാത്ത് പടിഞ്ഞാറ് ഭാഗ ത്താണ്).
✔️ഇന്ത്യയിലേറ്റവും കൂടുതൽ പുകയില ഉൽ പാദിപ്പിക്കുന്ന സംസ്ഥാനം.
✔️കസോലൈറ്റ് ആസ്ബസ്റ്റോസ് ഏറ്റ വും കൂടുതൽ ഉൽപാദിപ്പിക്കുന്ന ഇന്ത്യ ൻ സംസ്ഥാനം.
✔️ഇന്ത്യയുടെ മുട്ടപ്പാതം (എഗ്ഗ് ബൗൾ) എന്നറിയപ്പെടുന്ന സംസ്ഥാനം.
✔️പ്രസിഡന്റിനെയും പ്രധാനമന്ത്രിയെയും (നീലം സഞ്ജീവ റെഡ്ഡി, പി.വി. നരസിം ഹറാവു) സംഭാവന ചെയ്ത ആദ്യ ദക്ഷി ണേന്ത്യൻ സംസ്ഥാനം.
✔️ഇന്ത്യയിൽ ഏറ്റവും കൂടുതൽ സിനിമാ പ്രദർശനശാലകളുള്ള സംസ്ഥാനം.
✔️ഇന്ത്യയിലെ സൈബർ സ്റ്റേറ്റ് എന്നറിയ പ്പെടുന്ന സംസ്ഥാനം.
✔️കരിമിനലുകളുടെ ഡിഎൻഎ പൊഫൈൽ ഉൾപ്പെടുത്തി ഡിഎൻഎ ഇൻഡക്സ് സി സ്റ്റം ആവിഷ്കരിച്ച ആദ്യ ഇന്ത്യൻ സം സ്ഥ ാനം (2016).
We hope you will help this GK and please don’t forget join our telegram group for attending more activities related with Kerala Psc.
⚠️ Please report if you have found any error in question and answer to [email protected]
Searchable Keywords: GK Malayalam, Daily GK, Kerala Psc, Kerala Psc Gk, Pscbullet, Psc Bullet, Malayalam Online Notes, Online Gk, malayalam gk questions, malayalam gk questions and answers, malayalam gk question and answer, malayalam gk, gk in Malayalam, malayalam gk questions and answers pdf.